എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്

പണം വാങ്ങി വഞ്ചിച്ചിട്ടില്ല ഉദ്ഘാടനത്തിനായി അഞ്ച്തവണ ഡേറ്റ് നല്‍കി ചടങ്ങ് ഉണ്ടായില്ല.

താന്‍ പണം വാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംഘാടകരുടെ പിഴവെന്ന് നടി ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 7.18

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448,…

എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമവിരുദ്ധമായി നിയമനം നല്‍കി എന്ന് ആരോപിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.…

യു ഡി എഫ് ന്റെ ശബരിമലയുവതീ പ്രവേശനം വിലക്കുന്ന കരട് ബില്ല്

തെരെഞ്ഞെടുപ്പ് മുന്നണികണ്ടു ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ്. യുവതീ പ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന്…

ചിന്നക്കനാലിലെ കെ എസ് ഇ ബി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

ദേവികുളം ചിന്നക്കനാല്‍ സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു. സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബിയിലേക്ക്…

കാർഷിക നിയമത്തിൽ ലോക്സഭയിൽ പ്രത്യേക ചർച്ച പ്രതിപക്ഷ ആവശ്യം വഴങ്ങിസർക്കാർ

കാർഷിക നിയമത്തിൽ ലോക്സഭയിൽ പ്രത്യേക ചർച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തിന്മേൽ വെള്ളിയാഴ്ച…

കർഷകരുടെ ദേശീയപ്രക്ഷോപം രാജ്യത്തെ റോഡുകൾ ഉപരോധിച്ചു

കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധച്ചു സമരം രാജയത്തു നിരവധി പ്രാദേശികളിൽ വാഹനന ഗതാഗതം തടസ്സപെട്ടു . പന്ത്രണ്ട് മണി മുതൽ മൂന്ന് മണി…

ചിമ്പാൻസികളിൽ അജ്ഞാതരോഗം മനുഷ്യരിലേക്ക് പടരുമെന്ന ആശങ്ക

ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ ആള്‍ക്കുരങ്ങുകളിൽ മരണത്തിന് കാരണമായേക്കാവുന്ന ഗുരുതരമായ അജ്ഞാത രോഗം കണ്ടെത്തി മരണത്തിന് കാരണമാകുന്ന ബാക്ടീരിയകൽ…

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്