പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്നു

പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല.

വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ

താന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം കള്ളക്കടത്ത് കൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വി മുരളീധരന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുപടി പത്രിക നല്‍കുന്നത് സ്വാഭാവിക…

ജോസിന് കൈനിറയെ സീറ്റ് നൽകി സി പി ഐ എം 12 സീറ്റ്

ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് പന്ത്രണ്ട് സീറ്റു നല്കാൻ ധാരണയായി . ജോസ് വിഭാഗം ചോദിച്ചത് 15 സീറ്റായിരുന്നെങ്കിലും 13 സീറ്റ് വേണമെന്നായിരുന്നു നിലപാട്‌

ഡൽഹിയിലെ കർഷക പ്രതിക്ഷേധം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ മാർച്ച്

കർഷക പ്രതിഷേധത്തിന്റെ നൂറ്റിയൊന്നാം ദിനമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച്…

വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത് .അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായ ചടങ്ങുകള്‍…

എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര പരിശോധന നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തി

പിഎംഎഫ് ഓസ്ട്രിയ നാഷണൽ കമ്മിറ്റി ഭാരവാഹിലെ തെരെഞ്ഞെടുത്തു

പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ നാഷണൽ കമ്മിറ്റിയെ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൻ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ഫിലോമിന നിലവൂർ (പ്രസിഡന്‍റ് ), ബേബി വട്ടപ്പിള്ളി (ജനറൽ…

ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ പത്തു മണിക് (ഈസ്റ്റേൺ ടൈം )സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷന്‍ സൂം സമ്മേളനത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി…

“തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നിൽക്കണം: പി ജയരാജന്‍

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരങ്ങൾക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ…

“അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം “വി.എസ് കോവിഡ് വാക്‌സിന്‍…

മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വി.എസ് വാക്‌സിന്‍…