വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. ആദരാജ്ഞലികൾ അർപ്പിച്ചു ആരോഗ്യമന്ത്രി

വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി. സെന്‍ററിലെ ലാബ് ടെക്‌നീഷ്യൻ ആയിരുന്നു

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം…

കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന്…

കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്

സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം. സംസ്ഥാനത്തെ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ രാവിലെ 11.30ന് ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം…

“കുഴൽപ്പണം “രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

തൃശൂരില്‍ കൊടകര ദേശീയപാതയിൽ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍ പിടിയിലായവർ . 25 ലക്ഷം രൂപ…

പ്രാണ വായു കിട്ടാതെ ഹരിയാനയിൽ വീണ്ടും മരണം ..ഓക്സിജൻ കിട്ടാതെ അഞ്ചുപേർ മരിച്ചു

ഹരിയാനയിൽ പ്രാണ വായു ലഭിക്കാതെ വീണ്ടും മരണം ഹരിയാനയിലെ ഹിസാറിൽ ഇന്ന് രാവിലെ അഞ്ച് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു

ജിമ്മി ജോർജ് സ്റ്റെഡിയത്തിലെ വാക്സീൻ വിതരണം തടിച്ചു കൂടിയത് രണ്ടായിരത്തോളം പേർ രണ്ടുപേർ കുഴഞ്ഞുവീണു

ജിമ്മി ജോർജ് സ്റ്റെഡിയത്തിലെ വാക്സീൻ വിതരണ കേന്ദ്രത്തിൽ ഗുരുതര വീഴ്ച . രണ്ടായിരത്തോളം പേർ കൂട്ടത്തോടെ എത്തിയതോടെ തിക്കും തിരക്കും ബഹളവുമായി. നാല് മണിക്കൂറോളം ക്യൂ നിന്ന ചിലർ…

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ…

നൊമാഡ്‌ലാൻഡ് ‘.ആന്റണി ഹോപ്കിൻസ് മികച്ച നടൻ ഫ്രാൻസിസ് മക്‌ഡോർമന്റ് മികച്ച നടി

93-ാമത് ഓസ്‌കർ പുരസ്‌കാര നിശയിൽ തിളങ്ങി 'നൊമാഡ്‌ലാൻഡ് '. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ (ദി ഫാദർ). ഫ്രാൻസിസ് മക്‌ഡോർമന്റ് ആണു മികച്ച നടി(നൊമാഡ്‌ലാൻഡ്). 'നൊമാഡ്‌ലാൻഡ് ' ആണു മികച്ച…