ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക
ആഗോളതലത്തിൽ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അറിയിച്ച് യു.എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റാണ് ഇക്കാര്യം അറിയിച്ചത്.