കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് “മാസ്റ്റര്‍ കാര്‍ഡ് “പത്തു മില്യണ്‍ ഡോളര്‍ നൽകും

കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യാഗവണ്‍മെന്റിനെ സഹായിക്കുന്നതിനായി 10 മില്യണ്‍ ഡോളര്‍ മാസ്റ്റര്‍ കാര്‍ഡ് നല്‍കും. മാസ്റ്റര്‍ കാര്‍ഡ് പ്രസിഡന്റും, ചീഫ് എക്‌സിക്യൂട്ടീവ്…

കോവിഡ് അതിരൂക്ഷം അമേരിക്കന്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം

ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു

തൊഴിൽ തട്ടിപ്പ് സരിത നായരെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ഒന്നാം…

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്,.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട്…

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തെ നിശിതമായ വിമർശിച്ചു സുപ്രിംകോടതി ഒരു വാക്‌സിന് എന്തിനാണ് രണ്ടു വില

കൊറോണ രോഗ ബാധ കൈകാര്യം ചെയ്ത വിഷയത്തിൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഒരു വാക്സീന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര…

ആർടിപിസിആർ പരിശോധനാ നിരക്ക് കുറസിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്

ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.

കേന്ദ്രസർക്കാരിനെതീരെ ആഞ്ഞടിച്ച് സുപ്രിം കോടതി

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെ അതിനിശിതമായി ചോദ്യം ചെയ്ത് സുപ്രീംകോടതി.മുഴുവന്‍ വാക്സീനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി

സംസ്ഥാനങ്ങൾക്ക് ഉടൻ വാക്‌സിന് നൽകാനാകില്ലെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്..18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ ആരംഭിക്കാൻ…

സംസ്ഥാങ്ങൾ ആവശ്യപെടുന്നതിനനുസരിച്ച് ഉടൻ കൊവിഡ് വാക്സീൻ നൽകാനാവില്ലെന്ന് .സീറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സീനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സീൻ…

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു.

സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം ,കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം…

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ…