വാക്‌സിൻ ക്ഷാമം കോവാക്സീന്‍റെ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറാൻ നീക്കം

രാജ്യത്തു വൻതോലുള്ള വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ അതികരിച്ചുകൊണ്ടിരിക്കുന്ന രോഗബാധയെ പ്രരോധിക്കാൻ ഇന്ത്യയുടെ കൊവിഡ് വാക്സീനായ കൊവാക്സീന്‍റെ നിർമ്മാണ സാങ്കേതിക വിദ്യ…

ആശങ്ക 4 ലക്ഷം കടന്നു ഏറ്റവു ഉയർന്ന കോവിഡ് നിരക്ക് ഇരുപത്തി നാലു മണിക്കൂറിനിടെ 3523 മരണം

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ?തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന്…

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ്…

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ഭീകര വിരുദ്ധ അനിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. സുപ്രിംകോടതിയുടെ…

ഗുജറാത്തിലെ കോവിഡ് കെയർ സെന്‍ററില്‍ വന്‍ തീപിടിത്തം.12 പേർ വെന്തു മരിച്ചു

ഗുജറാത്ത് ബറുച്ച് ആശുപത്രിയിലെ കോവിഡ് കെയർ സെന്‍ററില്‍ വന്‍ തീപിടിത്തം.12 പേർ വെന്തു മരിച്ചു, തീപിടുത്തത്തില്‍ നിരവധി രോഗികള്‍ക്ക് പരിക്കേറ്റു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ…

വാക്‌സിൻ ക്ഷാമം രൂക്ഷം.. പതിനെട്ടുകഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ മുടങ്ങി

പതിനെട്ടുകഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ ശനിയാഴ്‌ചമുതൽ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാകില്ല. വാക്‌സിൻ ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ്പ് ഉടനുണ്ടാകില്ലെന്ന് ബിജെപി ഭരണ…

കേന്ദ്ര സർക്കാരിന് താക്കിത് കോവിഡ് പ്രതിസന്ധി സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതി എത്രത്തോളം ഇടപെടുമെന്നതാണ്…

റഷ്യയുടെ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് എത്തും

ഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് രാജ്യത്തെത്തും. 18 വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുന്ന ദിവസമാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തുന്നത്.…

കോവിഡ് “പൊതു ശത്രുവിനെതിരെ ഒരുമിച്ച് പോരാടും”ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു ചൈന

കോവിഡ് സുനാമിയിൽ അകപ്പെട്ട ഇന്ത്യക്ക് പിന്തുണയുമായ ചൈന. കോവിഡ് പ്രതിരോധത്തിനാവശ്യമായ സഹായത്തിലും വിതരണത്തിലുമുള്ള പിന്തുണ ചൈനീസ് വിദേശ്യകാര്യമന്ത്രി ഇന്ത്യയെ അറിയിച്ചു

നാലാം തിയതി മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്ക് ജില്ലകളിൽ പൂർണ ലോക് ഡൗൺ ?

സ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ…