ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചറിഞ്ഞ സംഭവം മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു

ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ…

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എം മണി

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്

 സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  28.61  മരണം 97  

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം…

ബീഹാറിൽ ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടി.

ലോക്ക്ഡൗൺ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മെയ് 5 മുതൽ 15 വരെയായിരുന്നു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.

അറബിക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ട് സംസ്ഥാനത്ത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത! 6 ജില്ലകളിൽ നാളെ…

അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അറിയിച്ചു അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയില്‍ ശനിയാഴ്ച രാവിലെയോടെ തീവ്ര…

കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍; കോവാക്സിന്‍ അടുത്തഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി

കോവാക്‌സിൻ കുട്ടികളിൽ എന്തൊക്കെ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക, സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ പരിശോധിക്കും. ഡൽഹിയിലെയും പട്‌നയിലെയും എയിംസ് ആശുപത്രികളുടെ സഹകരണത്തോടെ വിവിധ…

ചികിസ ലഭിക്കുന്നില്ലന്നു സന്ദേശം കൈമാറിയതിന് പിന്നാലെ കോവിഡ് രോഗി മരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് ഡി എം ഓ

:മെഡിക്കല്‍ കോളജില്‍ വൃക്കരോഗിയായ കോവിഡ് ബാധിതന്‍ ചികില്‍സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ ഡി.എം.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ കിട്ടിയില്ലെന്ന് വാട്സ്…

ലോകത്ത്​ കോവിഡ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപെട്ടു :ഐ.പി.പി.പി.ആര്‍

ലോകത്ത്​ കോവിഡ് വ്യാപനം അതി രൂക്ഷമാകാന്‍ കാരണം കൃത്യസമയത്ത്​ നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളുമാണെന്ന് ഇന്‍ഡിപെന്‍ഡന്‍റ്​ പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ്…

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച മലയാളി നേഴ്സ് ചികിത്സ ലഭിക്കാതെ മരിച്ചു .

ഉത്തർപ്രദേശിലെ ഗ്രേറ്റ് നോയിഡയിൽ മലയാളി നേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍. രഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മരിച്ചത് മതിയായ ചികില്‍സ ലഭിക്കാതെയെന്ന്…

നേരിയക്കുറവ് ? ..24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം 4,120 മരണം

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക്…