നല്ലതിനെ പിന്തുണയ്ക്കും തെറ്റുകളെ നിയമസഭയില്‍ ചൂണ്ടിക്കാണിക്കും വി ഡി സതീശൻ
യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരിച്ചുകൊണ്ടുവരുമെന്ന് വി.ഡി.സതീശന്‍.പറഞ്ഞു " ഇത് പുഷ്പകിരീടമല്ല. ഇനി കഠിനാധ്വാനത്തിന്റെ നാളുകള്‍, കാലത്തിനനുസരിച്ച് രീതികള്‍ മാറ്റുമെന്ന് സതീശന്‍.…