രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നു: 1.2 ലക്ഷം പുതിയ കേസുകള്‍
3380 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,44,082 ആയി. 22,78,60,317 പേര്‍ രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ…