ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പോലിസ് ബലം പ്രയോഗിച്ച് നീക്കി

ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് ഓഫീസിൽ സമരം നടത്തിയ ജനപ്രതിനിധികളെയാണ് പൊലീസ് നീക്കിയത്.

ദേവികുളം എം.എല്‍.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്‍.

ദേവികുളം എം.എല്‍.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്‍. 2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്. രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാലാണ് നടപടി

കൊടകര കള്ളപ്പണക്കേസ് ബി.ജെ.പി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ബി ജെ പി സംസ്ഥാന പ്രസിഡന്റും ആർ എസ് എസ് നേതാക്കളും ഉൾപ്പെട്ട കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി…

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 മരണം

കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള…

എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് തുടക്കം.

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂല്യനിര്‍ണയം. സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി നടത്തിയ പ്രത്യേക സര്‍വീസിലുമായാണ് അധ്യാപകരെത്തിയത്. 12,290 അധ്യാപകര്‍…

ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു ആക്ഷേപിച്ചെന്ന് ആരോപണം; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം

പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ്…

കൊടകര കുഴൽ പണ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം ഹർജി

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാ‌ഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹ‍ർ‍ജി. ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന…

ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചു പ്രതിപക്ഷ വാക്കഔട്ട്.

പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ വാക്കഔട്ട്.