“അട്ടിമറിക്കുമോ അന്വേഷണം” കൊടകര കുഴൽ പണ കേസ് ഇ ഡി ഏറ്റെടുത്തേക്കും

ബിജെപി സംസ്ഥാന പ്രസിഡണ്ട് മകനും ഉൾപ്പെട്ട കള്ളപ്പണ കേസ് ഇ ഡി ഏറ്റെടുത്തേക്കും . കുഴൽ പണകേസ്സ്‌ ഏറ്റടുക്കണമെന്ന ആവശ്യപ്പെട്ടു യുവ ജനതാദൾ നേതാവ് സലിംമടവൂർ ഹൈ കോടതിയിൽ ഹർജി ഫയൽ…

അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയേക്കും സുരേന്ദ്രനെ അമിത്ഷാ ഡൽഹിക്ക് വിളിപ്പിച്ചു

കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം…

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ  നിരക്ക് നിശ്ചയിച്ചു കേന്ദ്ര സർക്കാർ 

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ  നിരക്ക് നിശ്ചയിച്ചു കേന്ദ്ര സർക്കാർ . കൊവിഷീൽഡിന് - 780 രൂപ, കൊവാക്സിന് - 1410, സ്പുട്നിക്ക് വിക്ക് - 1145 രൂപ വീതമാണ് ഈടാക്കാന്‍ കഴിയുക.പരമാവധി…

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നുവെന്നാണ് അറിയുന്നത്. ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു…

കെ.പി.സി.സിക്ക് മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

കെ.പി.സി.സിക്ക് മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ധിക്ക് എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരായി…

പാറ്റൂർ കേസിൽ  മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അപ്പീൽ ഹൈക്കോടതി തള്ളി

പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അപ്പീൽ ഹൈക്കോടതി തള്ളി.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ചത്തു

അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ജൂണ്‍ 5 ശനിയാഴ്ച സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ചത്തു . കോമ്പി എന്ന ചിമ്പാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍…

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പോസിറ്റിവിറ്റി നിരക്ക് 14.15

മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550,…

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസില്‍ രവിപൂജാരിയെ റിമാൻഡ് ചെയ്തു

പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് രവിപൂജാരി തന്നെയെന്ന് നടി ലീന മരിയ പോളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ചോദ്യം…

കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എംഎല്‍എ…