പ്രതിക്ഷേധം പുകയുന്നതിനിടെ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കും.ആയിഷ സുൽത്താനയ്ക്ക് പിന്തുണ; ബിജെപിയിൽ കൂട്ടരാജി

ജനവിരുദ്ധ തീരുമാനങ്ങൾ കൊണ്ടും ഉത്തരവുകൾ കൊണ്ടും ലക്ഷദ്വീപ് ജനങ്ങളെ ശ്വസം മുട്ടിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16 ന് ലക്ഷദ്വീപിലെത്തും

കെ.സുരേന്ദ്രൻ, കെ. സുന്ദരക്ക് നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെത്തി.

കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ബിജെപി നേതാക്കൾ കെ. സുന്ദരക്ക് നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെത്തി.സുന്ദരയുടെ സുഹൃത്തിൻറെ കൈവശം സൂക്ഷിക്കാൻ നൽകിയ…

ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

ട്രിപ്പിൾ ലോക് ഡൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രിപ്പിൾ ലോക്ക്ഡൗൺ കർശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക

കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചശേഷം ശരീരത്തിന് കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെട്ട് മധ്യവയസ്കൻ

കോവിഡ് വാക്‌സിൻ സ്വീകരിച്ച ചിലർക്ക് ചില സൈഡ് ഇഫക്റ്റുകൾ വന്നതായി വാർത്തകൾ ഉണ്ട് എന്നാൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു വിചിത്രമായ വാർത്ത പുറത്തുവന്നത് ഏറെ കൗതുകം…

കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു

നെന്മാറയിൽ കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മിഷൻ നെന്മാറ പൊലീസിനോട് റിപ്പോർട്ട് തേടി

20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ, 100 ദിവസം കൊണ്ട് 77350 പേര്‍ക്ക് തൊഴിൽ”100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച്…

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ 100 ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി. സാമ്പത്തിക…

ഇടമലകുടിയിൽ വെടിയേറ്റ് ആദിവാസി യുവാവിന് ഗുരുതര പരിക്ക്

ഇടമലകുടിയിൽ ആദിവാസി വെടിയേറ്റു ഇരുപ്പുകല്ലുകുടി സ്വദേശി സുബ്രമണ്യനാണ് വെടിയേറ്റത് . ഇന്ന് ഉച്ചയോടെ കുടിയിൽ നിന്നും കാനന പാതയിലൂടെ നടന്നു വരുന്നതിനിടയിലാണ് സുബ്രഹ്മന്ന്യന്…

സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499,…

കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ബി.ജെ.പി. പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ.സുന്ദരുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വാണിനഗറിലെ വീട്ടില്‍ എത്തിയാണ്…