നടി ആക്രമിക്കപ്പെട്ട കേസ് ആദ്യം പൊലീസിനെ വിളിച്ചറിയിച്ചത് താനാണെന്ന് .. പിടി തോമസ് അല്ലനടൻ ലാൽ
നടി ആക്രമിക്കപ്പെട്ട കേസ് ആദ്യം പൊലീസിനെ വിളിച്ചറിയിച്ചത് താനാണെന്ന് നടൻ ലാൽ. അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പിടി തോമസ് അല്ല