വാരാന്ത്യ ലോക്ക്ഡൗൺ നാളെയും പതിവുപോലെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. അന്നത്തെ അവലോകത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ…
സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്നത് കൊടിസുനിയുമായി ബന്ധമുള്ള മാഫിയയാണെന്ന് വി മുരളീധരൻ. സിപിഎമ്മിന്റേത് ജനങ്ങളുടെ ബുദ്ധിശക്തി പരീക്ഷിക്കുന്ന നിലപാടാണെന്നും മുരളീധരൻ…
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാൻ അനുവദിക്കാത്ത ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. സ്പീക്കറുടെ…
എൻ ഡി യിൽ ചേരാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയ സംഭവത്തിൽ ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയും കൂട്ട രാജിയും. യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം…
മൂന്നാർ ഉൾപ്പെടുന്ന ടുറിസം മേഖലയിലെ എട്ടു വില്ലേജ്‌ജുകളിൽ 2018 മെയ് മുതൽ ഒക്റ്റോബർ വരെ ഭൂ ഉടമകൾക്ക് നൽകിയ നിർമ്മാണ അനുവമതി റദ്ദ് ചെയ്യണമെന്ന് ദേവികുളം സബ് കളക്റ്റർക്ക് ശുപാർശ നൽകി…
പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ്.…