നിയന്ത്രണം കടുപ്പിച്ചും , ഇളവുകൾ അനുവദിച്ചു പ്രതിരോധം ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ?

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. ടിപിആർ10 വരെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാരേയും അനുവദിക്കും. ഇന്‍ഡോര്‍ സ്റ്റേഡിയവും ജിംനേഷ്യവും തുറക്കാം. ഒരേ സമയം 20…

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍…

ആലപ്പുഴയിൽ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് 89 കോടി രൂപയ്ക്ക് ഭരണാനുമതി

ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 89 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് …

കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വച്ച് നാഗനാക്കി മർദ്ധിച്ചു അർജുൻ ആയങ്കി

കസ്റ്റംസ് തന്നെ മർദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ. രണ്ടാം ദിവസമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ നഗ്നനാക്കി മർദിച്ചതെന്ന് അർജുൻ ആയങ്കി കോടതിയിൽ മൊഴി നൽകി

മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ട് പ്രതികൾ ചാരപ്രവർത്തിയിൽ ഏർപ്പെട്ടിരുന്നു സിബി മാത്യൂസ്

ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തത്.തിരുവനന്തപുരം ജില്ലാ…

കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു മാണിയുടെ പേരെ പറഞ്ഞിട്ടേയില്ല എ വിജയരാഘവൻ…

സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി…

കെ.എം മാണിക്കെതിരായ സുപ്രീംകോടതിയിലെ സർക്കാർ പരാമർശം സി.പി.എം ചർച്ച ചെയ്യും: എ വിജയരാഘവൻ

കെ.എം മാണിക്കെതിരായ സുപ്രീംകോടതിയിലെ സർക്കാർ നിലപാടിനെക്കുറിച്ച് സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അതിനുശേഷം അഭിപ്രായം പറയാമെന്നും…

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ   ഇന്ന് തീരുമാനമുണ്ടാകും

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ കലക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും