കർഷക സമരം കടുപ്പിക്കും ,കർഷകരുമായി ചർച്ച ചെയ്യാൻതയ്യാർ കേന്ദ്ര സർക്കാർ

കോര്പറേറ്റുകൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചുറപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ മന്ത്രിസഭാ പുനസംഘടനയ്ക്കു ശേഷം നടന്ന ആദ്യ…

“വലത് കാലും, ഇടത് കയ്യും വെട്ടും “എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി

എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്. എംഎൽഎയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ്…

കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. അതേസമയം രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു.എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ്…

ഹർഷാവർദ്ധനയെ ഒഴുവാക്കി മൻസൂക് മാണ്ഡവ്യയെ ഉൾപ്പെടുത്തി, 43 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു

രണ്ടാം മോദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി. യുവാക്കൾക്കൾക്കും വനിതകൾക്കും പ്രമുഖ്യം നൽകി കൊണ്ടുള്ള പുനസംഘടനയിൽ 43 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. മൻസൂക് മാണ്ഡവ്യയാണ് പുതിയ…

ചില മന്ത്രിമാരെ ഒഴിവാക്കി സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തി,രണ്ടാം മോഡി മന്ത്രി സഭ വികസനം

ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിക്കും . പുതിയ 43 മന്ത്രിമാർ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ…

ഫസൽ വധക്കേസ് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു

ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി പ്രകാശാനന്ദ അന്തരിച്ചു

മുൻ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു.99 വയസ്സായിരുന്നു ദീര്‍ഘകാലം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ…

ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ…

ഇന്നുമുതൽ ലോക് ഡൗൺ നിയന്ത്രങ്ങളിൽ ഇളവ് ടി പി പി ആർ കൂടിയ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങളിലും ഇളവിലും ഇന്ന് മുതൽ മാറ്റം

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാർ , പി എസ് ശ്രീധരന്‍പിള്ള.…

ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്.