മഹാരാഷ്ട്ര റായ്​ഗഡിൽ മണ്ണിടിച്ചിലിൽ 36 മരിച്ചു കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ദൂരന്തനിവാരണ അതോറിട്ടി

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് മുപ്പത്തിലധികം മരിച്ചു . മഹാരാഷ്ട്ര റായ്​ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 36 പേരാണ് മരിചതയാണ് വിവരം

കരിപ്പൂർ സ്വർണക്കടത്ത് അർജുൻ ആയങ്കിയുടെ സുഹൃത്ത് . റമീസ് വാഹനാപകടത്തിൽ മരിച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച…

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി

രിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്.

അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അലക്‌സാണ്ടര്‍

ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തുവന്നു മകളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ് അലക്‌സാണ്ടര്‍.…

കരിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു. മർദ്ധിച്ചു കൊന്നതാണെന്ന് സമരസമിതി

രിങ്കൽ ക്വാറിക്കെതിരെയുള്ള പ്രക്ഷോപത്തിനിടെ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു . ഇരുമ്പുപാലം പത്താംമൈൽ ദേവിയാർകോളനി . സ്വദേശി രജനി ബാലകൃഷ്‌ണ(55 )നാണ് മരിച്ചത്

രാഷ്ട്രീയ ഗൂഢാലോചന ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കുണ്ടറ പീഡന കേസില്‍ ആരോപണവിധേയനായ എൻ.സി.പി മുൻ സംസ്ഥാന നേതാവ് ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും…

ട്രാന്‍സ്ജൻഡർ അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണം പോസ്റ്റ്‌മോട്ടത്തിന്റെ പ്രാഥമിക റിപ്പോർട്

ട്രാന്‍സ്ജൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോട്ടത്തില്‍ പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ രേഖകളടക്കം…

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍…

നിലച്ചിത്രനിര്‍മാണം രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്‌ഡ്‌ സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു

നിലച്ചിത്രനിര്‍മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡില്‍ സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത്…

പീഡനപരാതി നേതാവ് ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ്

എൻ സി പി നേതാവ് ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു. കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടർന്നാണ് നടപടി. കൊല്ലം ജില്ലാ പ്രസിഡൻ്റ് എൻ രാജീവിനെയും സസ്പൻഡ് ചെയ്തു