മുംബൈ ആശുപത്രിയിൽ തീപിടുത്തം അഞ്ചുപേർ വെന്തുമരിച്ചു

ഗുരുതവസ്ഥയിലുള്ള അൻപതോളം രോഗികൾ ആശുപത്രിക്കുള്ളിൽ കുടുങ്ങിയിട്ടുള്ളതായാണ് വിവരം ആശുപത്രിയുടെ നാലാം നിലയിൽ വൈകിട്ട് നാലുമണിയോടെ പടർന്നതീ നിമിഷ നേരം കൊണ്ട് പടർന്നു പിടിക്കുകയായിരുന്നു അഗ്നിബാധതയുടെ കാരണം വ്യക്തമായിട്ടില്ല രക്ഷപെടാനുള്ള വെപ്രാളത്തിൽ ഒരാൾ ആശുപത്രിയുടെ നാലാം നിലയിൽ നിന്ന് ചെടിയാണ് മരിച്ചത്

0

മുംബൈ: മുംബൈയിലെ അന്ധേരിയില്‍ എസ്.ഐ.സി കാമർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ൫൦ പേർക്ക് ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചുവെന്നും ദുരന്തനിവാരണ സംഘം പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.ഗുരുതവസ്ഥയിലുള്ള അൻപതോളം രോഗികൾ ആശുപത്രിക്കുള്ളിൽ കുടുങ്ങിയിട്ടുള്ളതായാണ് വിവരം ആശുപത്രിയുടെ നാലാം നിലയിൽ വൈകിട്ട് നാലുമണിയോടെ പടർന്നതീ നിമിഷ നേരം കൊണ്ട് പടർന്നു പിടിക്കുകയായിരുന്നു അഗ്നിബാധതയുടെ കാരണം വ്യക്തമായിട്ടില്ല രക്ഷപെടാനുള്ള വെപ്രാളത്തിൽ ഒരാൾ ആശുപത്രിയുടെ നാലാം നിലയിൽ നിന്ന് ചെടിയാണ് മരിച്ചത് 

വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ എസ്.ഐ.സി കാമർ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പത്ത് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.