അടി എന്ന് പറഞ്ഞാൽ ഇതാണ് സ്വയമ്പൻ കൂട്ടയടി .അമ്മമോ ….പരം തീർന്ന അടി ..വിഡിയോ ..

തല്ലെന്ന് പറ‍ഞ്ഞാല്‍ പൊരിഞ്ഞ തല്ലാണ്. പുരുഷന്മാരെ തോല്‍പ്പിക്കും വിധമാണ് സ്ത്രീകളുടെ കാട്ടാഗുസ്തി

0

ആലപ്പുഴ :അടിയോടായി ..കൂട്ടത്തല്ല് കുട്ടത്തല്ലുതുടങ്ങായപ്പോൾ ചേട്ടന്മാരെ കടത്തിവെട്ടി ചേച്ചിമാരുടെ കുട്ടത്തല്ലുന്നുപറഞ്ഞപോരാം തകർപ്പൻ കൂട്ടത്തല്ല്.. അടിമൂത്തപ്പോൾ സ്വന്തം ടിം ഏതാണെന്നറിയാതെ മുന്നിൽ വന്ന എല്ലാവരെയും തല്ലി…
ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ലാണ് കൂട്ടത്തല്ല് അരങ്ങേറിയത് ..തല്ലെന്ന് പറ‍ഞ്ഞാല്‍ പൊരിഞ്ഞ തല്ലാണ്. പുരുഷന്മാരെ തോല്‍പ്പിക്കും വിധമാണ് സ്ത്രീകളുടെ കാട്ടാഗുസ്തി  .

കുട്ടത്തല്ലിന് കാരണം  മാസങ്ങളായി നിലനില്‍ക്കുന്ന വഴിത്തര്‍ക്കമാണ്. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാൻ അയൽവാസികൾ ശ്രമം നടത്തിയതാണ് സംഘർഷത്തിന് വഴിവെച്ചത്.

സംഭവുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ക്കെതിരെ കേസ്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കൂട്ടത്തല്ല് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൂട്ടത്തല്ലുണ്ടായത്.കുഞ്ഞുങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും തല്ലുകിട്ടുന്ന വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചത് ഒരു സ്കൂള്‍ വിദ്യാര്‍ഥിയാണ്.