കോവിഡ് വാക്സിൻ എടുത്തവർക്ക് തീയറ്ററിൽ പ്രവേശനം; തീരുമാനം ഇന്ന്

ആദ്യ ഡോസ് കോവിഡ് വാക്സിനെടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും

0

ആദ്യ ഡോസ് കോവിഡ് വാക്സിനെടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു.മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം യോഗം ചർച്ചചെയ്യും.

 

 

-

You might also like

-