കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത മകൻ അറസ്റ്റിൽ.

മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

0

കൊല്ലം: കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മറവി രോഗം ബാധിച്ച അമ്മയെ ഇയാൾ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

You might also like

-