വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ്13 പേർ മരിച്ചു

വിവാഹ വീട്ടിലെ ഹൽദി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ചടങ്ങുകൾ കാണാനെത്തിയവർ ഇരുന്ന സ്ലാബ് തകർന്നാണ് അപകടമുണ്ടായത്.

0

ലക്‌നൗ | ഉത്തർപ്രദേശിലെ കുശിനഗറിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13പേർ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളാണ്. കുഷിനഗറിലെ നെബുവ നൗറംഗിയയിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം, വിവാഹ വീട്ടിലെ ഹൽദി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ചടങ്ങുകൾ കാണാനെത്തിയവർ ഇരുന്ന സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.കിണറ്റില്‍ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.അർദ്ധരാത്രി വരെ രക്ഷാപ്രവർത്തനം നടന്നിരുന്നു.

ANI UP/Uttarakhand@ANINewsUP·6mUP | 13 women have died. The incident occurred last night at around 8.30 pm in the Nebua Naurangia, Kushinagar. The incident happened during a wedding program wherein some people were sitting on a slab of a well & due to heavy load,the slab broke: Akhil Kumar, ADG, Gorakhpur Zone

ANI UP/Uttarakhand@ANINewsUP·2hUP | 13 people died & two are seriously injured after they accidentally fell into a well. During a wedding program, some people were sitting on a slab of a well and due to heavy load the slab broke. An ex-gratia of Rs 4 lakh will be given to the kin of the deceased: DM Kushinagar21667

You might also like

-