• Likes
  • Followers
  • Subscribers
  • Monday, September 28, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • News
  • ലോകത്തിലെ ആദ്യ ക്രിസ്ത്യന്‍ എയര്‍ലൈന്‍സ് ടെക്‌സസ്സില്‍ നിന്നാരംഭിക്കുന്നു .

ലോകത്തിലെ ആദ്യ ക്രിസ്ത്യന്‍ എയര്‍ലൈന്‍സ് ടെക്‌സസ്സില്‍ നിന്നാരംഭിക്കുന്നു .

ജൂഡാ 1 എന്നറിയപ്പെടുന്ന സംഘടനാ കഴിഞ്ഞ വാരാന്ത്യമാണ് പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്ന വിവരം അറിയിച്ചത്.

Newsworld
On Dec 22, 2018
0
Share
Share this on WhatsApp

ഡെന്റന്‍ (ടെക്‌സസ്സ്): ടെക്‌സസ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മിനിസ്ട്രി ലോകത്തിലാദ്യമായി ക്രിസ്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നു.ജൂഡാ 1 എന്നറിയപ്പെടുന്ന സംഘടനാ കഴിഞ്ഞ വാരാന്ത്യമാണ് പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്ന വിവരം അറിയിച്ചത്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതിനാവശ്യമായ അനുമതി നല്ഡകിയതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

മിഷ്യന്‍ ട്രിപ്പ്‌സ്. റിലീജിയന്‍ ടൂര്‍ എന്നിവ സംഘടിപ്പിച്ചു. ലോക വ്യാപക യാത്ര സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘടനാ വിവിധ ഡിനോമിനേഷനുകളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ലൈന്‍ ചുരുങ്ങിയ ചിലവില്‍ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു.

ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിന് മെഡിക്കല്‍ ക്ലിനിക്ക്, ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ എന്നിവ എത്തിക്കുന്നതിന് എയര്‍ലൈന്‍സ് വിട്ട് നല്‍കുമെന്നും ഇവര്‍ പറയുന്നു.

ക്രിസ്തുവിനെ അറിയാത്ത രണ്ടര ബില്യണ്‍ ജനങ്ങളില്‍ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് എയര്‍ലാന്‍സ് ആരംഭിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

വീട് മോഷണം പോയി. കണ്ടുകിട്ടിയത് അഞ്ചു ദിവസത്തിനുശേഷം മുപ്പതു മൈല്‍ ദൂരെ നിന്നും!

Next Post

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീ സെയ്‌നി മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ്

You might also like
My Home

ബ്രിട്ടനിൽ അമേരിക്കൻ സൈന്യത്തിന്റെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന്…

Crime

ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം , സ്വകാര്യ വാഹനങ്ങൾ…

Kerala

എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ…

India

മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ്…

Prev Next

-

LIKE US ON FACEBOOK

Recent Posts

My Home

ബ്രിട്ടനിൽ അമേരിക്കൻ സൈന്യത്തിന്റെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന്…

Sep 27, 2026
ബ്രിട്ടനിൽ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു…
Crime

ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം ,…

Kerala

എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും…

India

മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ്…

Crime

എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം

Prev Next 1 of 23

News

My Home

ബ്രിട്ടനിൽ അമേരിക്കൻ സൈന്യത്തിന്റെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന്…

Sep 27, 2026

ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം ,…

Sep 27, 2026

എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും…

Sep 27, 2026

മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ്…

Sep 26, 2026
Prev Next 1 of 6,360

News

My Home

ബ്രിട്ടനിൽ അമേരിക്കൻ സൈന്യത്തിന്റെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു

Sep 27, 2026
Crime

ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം , സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക്…

Sep 27, 2026
Kerala

എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ ‘മക്കൾ സർവീസ് സൊസൈറ്റി ആക്കി…

Sep 27, 2026
India

മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരുനാഗപ്പള്ളിയിൽ വെച്ച് കരിങ്കൊടി കാണിച്ചത്.

Sep 26, 2026
Crime

എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം

Sep 26, 2026
India

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ

Sep 26, 2026
Crime

ഷോൺ ജോർജ് ,ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം

Sep 25, 2026
Kerala

ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ മലയോരത്തെ കൂടിയിറക്കാൻ കൂട്ടുനിൽക്കുന്നു ?ആർജെഡി

Sep 25, 2026
Kerala

ഞാന്‍ നിങ്ങളെ കാണുന്നില്ല, ദയവ് ചെയ്ത് മാറിനില്‍ക്കു . മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി

Sep 25, 2026
Crime

വ്യക്തത ഇല്ലാത്ത കുറ്റപത്രം ?മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ കോടതി

Sep 25, 2026
Crime

വന്യമൃഗങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരത്തിന് വഴിയൊരുക്കണമെന്നജില്ല കളക്ടറുടെ ഉത്തരവ് പിൻവലിക്കണം

Sep 25, 2026
Crime

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം , ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

Sep 25, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.