66 ഇന്ത്യൻ വംശജർ ഐ.എസില്‍ പ്രവർത്തിക്കുന്നതായി യു.​എ​സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

.റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധ ബ​ന്ധം തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട്​കൂ​ട്ടി​ച്ചേ​ര്‍​ത്തു

0

ന്യൂയോർക് : ഇ​ന്ത്യ​ന്‍ വംശജരായ 66 പേ​ര്‍ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​ൾ ചേർന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ഭീകര ​വാ​ദത്തെ കു​റി​ച്ച്‌ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിന്റെ റി​പ്പോ​ര്‍​ട്ട്.ഡിപ്പാർട്മെന്റ് ബ്യുറോ ഓഫ് കൌണ്ടർ ടെർറോറിസം ഡിസംബർ 16 നു പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്

സെ​പ്​​റ്റം​ബ​റി​ല്‍ കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നാ​യി അൽഖൊയ്‌ദ ( al qaeda ) യിൽ പെട്ട 10 പേര് പിടിയിലായി.2013ല്‍ ​ബോ​ധ്​​ഗ​യ​യി​ല്‍ ഉ​ണ്ടാ​യ സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബം​ഗ്ലാ​ദേ​ശ്​ ജ​മാ​അ​ത്തു​ല്‍ മു​ജാ​ഹി​ദീ​നിന്റെ ​​ ഉ​പമേ​ധാ​വി അ​ബ്​​ദു​ല്‍ ക​രീ​മി​നെ കൊ​ല്‍​ക്ക​ത്ത പൊ​ലീ​സ്​ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​പെ​ഷ്യ​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ മേ​യ്​ 29ന്​ ​അ​റ​സ്​​റ്റ്​ ചെ​യ്​​തു.തെ​ക്ക​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും മ​റ്റും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ഭീ​ക​ര​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ടാ​നും എ​ന്‍.​​ഐ.​എ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധ ബ​ന്ധം തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട്​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You might also like

-