• Likes
  • Followers
  • Subscribers
  • Saturday, October 17, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • News
  • സമാധാനത്തിനുള്ള നോബല്‍ പ്രൈസ്: ട്രംപിന്റെ പേര് വീണ്ടും നിര്‍ദേശിച്ചു

സമാധാനത്തിനുള്ള നോബല്‍ പ്രൈസ്: ട്രംപിന്റെ പേര് വീണ്ടും നിര്‍ദേശിച്ചു

നോര്‍ത്ത് കൊറിയായും, സൗത്ത് കൊറിയായും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ട്രംമ്പ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു

Newsworld
On Jun 15, 2018
0
Share
Share this on WhatsApp

വാഷിംഗ്ടണ്‍: നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോഗ് ഉന്നുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയില്‍ നോര്‍ത്ത് കൊറിയായെ പൂര്‍ണ്ണമായിം നിരായുധീകരിക്കുന്നതിന് ട്രംമ്പ് വഹിച്ച പങ്കിനെ കണക്കിലെടുത്ത് സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേര്‍ നിര്‍ദ്ദേശിക്കുവാന്‍ നോര്‍വീജിയന്‍ ല മേക്കേഴ്‌സ് തീരുമാനിച്ചു.

പോപ്പ് ലിസ്റ്റ് പ്രോഗ്രസ് പാര്‍ച്ചി നേതാക്കളാണ് ഈ നാമ നിര്‍ദ്ദേശത്തിന് പുറകില്‍ പ്രവര്‍ത്തിച്ചത്. നോര്‍ത്ത് കൊറിയായും, സൗത്ത് കൊറിയായും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ട്രംമ്പ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ലൊ മേക്കേഴ്‌സ് നോബല്‍ കമ്മറ്റിക്ക് ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.

നോര്‍വേയിലാണ് ഇത് സംബന്ധിച്ച് അവസാന തീരുമാനം എടുക്കുക എന്നത് കൊണ്ട് തന്നെ നോര്‍വീജിയന്‍ ലോ മേക്കേഴ്‌സിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. ട്രംമ്പ് നോബല്‍ പ്രൈസിന് യോഗ്യനാണെന്ന് സൗത്ത് കൊറിയന്‍ പ്രസിഡന്റും അഭിപ്രായപ്പെട്ടിരുന്നു.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയര്ന്നു 128 അടിപിന്നിട്ടു

Next Post

ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു..മരണം എട്ടായി

You might also like
India

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡിഎംകെ,രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കും .…

My Home

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി…

Kerala

മാസപ്പടി കേസ് ചോദ്യം ചെയ്യലിനായി പിണറായി വിജയന് ഇഡി സമൻസ് അയച്ചു.

India

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ്…

Prev Next

-

LIKE US ON FACEBOOK

Recent Posts

India

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡിഎംകെ,രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കും .…

Oct 17, 2026
രാജ്യത്ത് വ്യാപകമായി തുടരുന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ പാർട്ടി എംപിമാരുടെ നിർണായക യോഗം വിളിച്ച് ഡിഎംകെ.…
My Home

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്…

Kerala

മാസപ്പടി കേസ് ചോദ്യം ചെയ്യലിനായി പിണറായി വിജയന് ഇഡി സമൻസ് അയച്ചു.

India

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ…

Kerala

കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ…

Prev Next 1 of 21

News

India

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡിഎംകെ,രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കും .…

Oct 17, 2026

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്…

Oct 17, 2026

മാസപ്പടി കേസ് ചോദ്യം ചെയ്യലിനായി പിണറായി വിജയന് ഇഡി സമൻസ് അയച്ചു.

Oct 16, 2026

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ…

Oct 15, 2026
Prev Next 1 of 6,376

News

India

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡിഎംകെ,രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കും . വഞ്ചകരായ കോൺഗ്രസുമായി സഹകരിക്കില്ല

Oct 17, 2026
My Home

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാൻ

Oct 17, 2026
Kerala

മാസപ്പടി കേസ് ചോദ്യം ചെയ്യലിനായി പിണറായി വിജയന് ഇഡി സമൻസ് അയച്ചു.

Oct 16, 2026
India

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

Oct 15, 2026
Kerala

കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

Oct 15, 2026
Crime

മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി

Oct 15, 2026
India

ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിൽ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.

Oct 15, 2026
Kerala

1250 കോടി ആകെ അധിക ചെലവ്, കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Oct 15, 2026
Lifestyle

ജംബോ കോറിഡോർ വിദഗ്ദ്ധ സംഘം നെൽവയൽ നികത്തിയോ ?

Oct 15, 2026
Crime

ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും

Oct 14, 2026
Crime

മൂലത്തറ ഡാമിന് സമീപം ആൾക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കല്ലെറിഞ്ഞു കൊന്നു

Oct 14, 2026
Lifestyle

ചിന്നക്കനാലിലെ ആന താരയും ഷിബുവും സതീശനും പിന്നെ കാർബൺ ഫണ്ടും “

Oct 13, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.