ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി.

മെയ് മുപ്പതിനകം മുദ്രവെച്ച കവറില്‍ പണത്തിന്റെ സ്രോതസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

0

കൊച്ചി :  ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി. നിലവിലെ സ്ഥിതി തുടരാം. എന്നാല്‍ എല്ലാ പാര്‍ട്ടികളും പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

മെയ് മുപ്പതിനകം മുദ്രവെച്ച കവറില്‍ പണത്തിന്റെ സ്രോതസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി.

You might also like

-