യുവതിയുടെ നഗ്നത പ്രദർശനം, ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്

ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി പിടിയിലാവുകയായിരുന്നു.

0

ബഹ്റൈന്‍: ഏകദേശം 32 വയസ്സുള്ള യുവതിയാൻ ഹൈവേയിലെനഗ്നത പ്രദർശനം നടത്തിയത് റോഡിലൂടെ നഗ്നയായി നടന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്റൈനിലെ ദേശീയ പാതയിലൂടെയാണ് 32കാരി നഗ്നയായിട്ട് നടന്നത്.
റോഡിലൂടെ നഗനയായി നടന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നു. ഇതോടൊപ്പം ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി പിടിയിലാവുകയായിരുന്നു.
ബഹ്‌റിന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി യുവതിയുടെ അറസ്റ്റ് വിവരം പുറത്ത് വിട്ടു.ഇവര്‍ ഇന്നാട്ടുകാരിയല്ല. ഇവര്‍ക്കെതിരെ ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

You might also like

-