വെല്ലൂർ മണ്ഡലത്തിലെ തെര‍ഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്തകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടർമാര്‍ക്ക് നൽകാനെത്തിച്ച പണമാണിതെന്ന സംശയത്താൽ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും ഇതിനായി രാഷ്ട്രപതിക്ക് നിർദേശം നൽകിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

0

ന്യൂഡൽഹി : തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തെര‍ഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്തകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിഎംകെയുടെ സ്ഥാനാർഥിയുടെ വസതിയിൽ നിന്നും ഗോഡൗണിൽ നിന്നുമായി കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.

വോട്ടർമാര്‍ക്ക് നൽകാനെത്തിച്ച പണമാണിതെന്ന സംശയത്താൽ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും ഇതിനായി രാഷ്ട്രപതിക്ക് നിർദേശം നൽകിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

header add
You might also like