സുബോധ് കുമാറിന് യു പി സർക്കാർ നിധി നിക്ഷേധിച്ചതായി സിംഗിന്റെ ഭാര്യസുനിത കൊലപാതകം ആസൂത്രിതം

സത്യസന്ധതയോടെ അദ്ദേഹം പ്രവർത്തിച്ചു, എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു, മുൻപ് സാഹചര്യം നേരിട്ടപ്പോൾ ആദ്യ സംഭവം ഇദ്ദേഹം മുമ്പ് രണ്ടുതവണ ഭർത്താവിനെതിരെ അക്രമമുണ്ടാകുകയും വെടിയുതിർത്തുകയും ചെയ്തിട്ടും സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല

0

ലക്‌നൗ :ഉത്തർപ്രദേശിലെ ബുലന്ദ്ഷാറിലെ ഗോരക്ഷാ പ്രവർത്തകർ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന് യു പി സർക്കാർ നിധി നിക്ഷേധിച്ചതായി സിംഗിന്റെ ഭാര്യ പറഞ്ഞു.സുനിത പറഞ്ഞു
“സത്യസന്ധതയോടെ അദ്ദേഹം പ്രവർത്തിച്ചു, എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു, മുൻപ് സാഹചര്യം നേരിട്ടപ്പോൾ ആദ്യ സംഭവം ഇദ്ദേഹം മുമ്പ് രണ്ടുതവണ ഭർത്താവിനെതിരെ അക്രമമുണ്ടാകുകയും വെടിയുതിർത്തുകയും ചെയ്തിട്ടും സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല  ഇപ്പോൾ അദ്ദേഹത്തിന്റെ കൊലയാളികൾ രക്ഷപെട്ടു, “സിംഗ് ഭാര്യ സുനിത പറഞ്ഞു.ആരും അദ്ദേഹത്തിന് നീതി നല്‍കിയില്ല. അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കാതെ നീതി കിട്ടില്ല-

സംഘപരിവാർ സംഘടനകൾ കലാപമഴിച്ചുവിട്ടപോലെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും മറ്റു ചില പോലീസുകാരും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു.പോലീസുകാരുടെ എണ്ണത്തിൽ വളരെ കുറവാണ് ആ സമയത്തുണ്ടായിരുന്നത് സിങ് കല്ലുവച്ച് എറിഞ്ഞ ശേഷം ഇയാൾക്ക് നേരെ വെടിയുതിർത്തുകയായിരുന്നു . അതിന് ശേഷം അയാൾ കൊലയാളി എസ്.യു.വി.യെ ഓടിച്ചു കയറ്റുകയായിരുന്നു. . കലാപത്തിൽ പ്രാദേശത്തുള്ളഒരാളും കൊല്ലപ്പെട്ടു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിംഗിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ. നഷ്ടപരിഹാരം പ്രഖ്യാപിച്ചു കുടുംബാംഗത്തിന് 10 ലക്ഷം രൂപയും ഒരു ഗവൺമെൻറ് ജോലിയും നൽകും അതേസമയം യാഹി ഇന്ന് കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സന്ദര്ശിക്കും

 

You might also like

-