നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു

നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

0

നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസിച്ചിരുന്നുത്.ചാലക്കുടി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്നു. സീരിയൽ അഭിനയരംഗത്തും സജീവമായിരുന്നു ഷാജി. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍.

നടന്‍ തിലകന്റെ മൂത്ത മകനാണ്. നടന്മാരായ ഷമ്മി തിലകനും ഷോബി തിലകനുമാണ് സഹോദരങ്ങളാണ്.മഴവില്‍ മനോരമയിലെ അനിയത്തി എന്ന സീരിയലിലെ പൂക്കാടന്‍ പൌലേസ് എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

You might also like

-