മുംബൈയിലെ മലാഡിൽ രണ്ട് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു

ന്നലെ രാത്രിയോടെയാണ് മുംബൈയിലെ മലാദ് വെസ്റ്റിലെ ന്യൂ കളക്ടർ കോമ്പൗണ്ടിൽ കെട്ടിടം തകർന്നു വീണ് അപകടമുണടായതു പ്രദേശത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ ഇരുനില കെട്ടിട മാണ് തകർന്ന് വീണത്.

0

മുംബൈ: മുംബൈയിലെ മലാഡിൽ രണ്ട് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് മുംബൈയിലെ മലാദ് വെസ്റ്റിലെ ന്യൂ കളക്ടർ കോമ്പൗണ്ടിൽ കെട്ടിടം തകർന്നു വീണ് അപകടമുണടായതു പ്രദേശത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ ഇരുനില കെട്ടിട മാണ് തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സമീപത്തെ 3 കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു.