ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ​​​​​പോ​​​​​​ത്തോ​​​​​​ട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്നു കം​​​​​ബ​​​​ള ജോ​​​​​ക്കി ശ്രീ​​​​​നി​​​​​വാ​​​​​സ ഗൗ​​​​​ഡ

100 മീ​​​​​​റ്റ​​​​​​ര്‍ ഓ​​​​​​ടി​​​​​​ത്തീ​​​​​​ര്‍​ക്കാ​​​​​​ന്‍ ശ്രീ​​​​​​നി​​​​​​വാ​​​​​​സ​​​​​​നു വേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​ത് 9.55 സെ​​​​​​ക്ക​​​​​​ന്‍​ഡ് മാ​​​​​​ത്ര​​​​​​മാ​​​​​​ണ്

0

ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ കം​​​​​ബ​​​​ള എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് കം​​​​​ബ​​​​ള ജോ​​​​​ക്കി ശ്രീ​​​​​നി​​​​​വാ​​​​​സ ഗൗ​​​​​ഡ എ​​​​​ന്ന ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​ന്‍ താ​​​​​ര​​​​​മാ​​​​​യി മാ​​​​​റി​​​​​യ​​​​​ത്. പ്ര​​​​​ത്യേ​​​​​കം ഒ​​​​​രു​​​​​ക്കി​​​​​യ വ​​​​​യ​​​​​ല്‍ ട്രാ​​​​​ക്കി​​​​​ല്‍ കു​​​​​തി​​​​​ച്ചു​​​​​പാ​​​​​യു​​​​​ന്ന പോ​​​​​ത്തു​​​​​ക​​​​​ളെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ച്ച്‌ ഒ​​​​​പ്പം ഒാ​​​​​ടു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് കം​​​​ബ​​​​ള ജോ​​​​​ക്കി​​​​​ക​​​​​ള്‍. അ​​​​​ങ്ങ​​​​​നെ ച​​​​തു​​​​പ്പു​​​​നി​​​​ല​​​​ത്തു പോ​​​​​ത്തു​​​​​ക​​​​​ള്‍​​​​​ക്കൊ​​​​​പ്പം 142.5 മീ​​​​​​റ്റ​​​​​​ര്‍ പി​​​​​​ന്നി​​​​​​ടാ​​​​​​ന്‍ വെ​​​​​​റും 13.62 സെ​​​​​​ക്ക​​​​​​ന്‍​ഡു​​​​​ക​​​​​ള്‍ മാ​​​​​ത്ര​​​​​മാ​​​​​ണ് ശ്രീ​​​​​നി​​​​​വാ​​​​​സ ഗൗ​​​​​ഡ എ​​​​​ടു​​​​​ത്ത​​​​​ത്.

ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട്ടി​​​​​​നു ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് പോ​​​​​​ലെ​​ ക​​​​​​ര്‍​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ല്‍ പ്രി​​​​യ​​​​ങ്ക​​​​ര​​​​മാണ് കം​​​​ബ​​​​ള. ഈ ​​​​​പോ​​​​​​ത്തോ​​​​​​ട്ട മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ​​​​​ഏ​​​​​​റ്റ​​​​​​വും വേ​​​​​​ഗ​​​​​​മേ​​​​​​റി​​​​​​യ ഓ​​​​​​ട്ട​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി മാ​​​​​​റി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ശ്രീ​​​​​​നി​​​​​​വാ​​​​​​സ ഗൗ​​​​​​ഡ. ബോ​​​​​​ള്‍​ട്ടി​​​​​​ന്‍റെ 100 മീ​​​​​റ്റ​​​​​റി​​​​​ലെ ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച സ​​​​​​മ​​​​​​യം 9.58 സെ​​​​​​ക്ക​​​​​​ന്‍​ഡാ​​​​​​ണ്. ശ്രീ​​​​​​നി​​​​​​വാ​​​​​​സ ഓ​​​​​​ടി​​​​​​യ ദൂ​​​​​​ര​​​​​​വും സ​​​​​​മ​​​​​​യ​​​​​​വും ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്താ​​​​​ല്‍ 100 മീ​​​​​​റ്റ​​​​​​ര്‍ ഓ​​​​​​ടി​​​​​​ത്തീ​​​​​​ര്‍​ക്കാ​​​​​​ന്‍ ശ്രീ​​​​​​നി​​​​​​വാ​​​​​​സ​​​​​​നു വേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​ത് 9.55 സെ​​​​​​ക്ക​​​​​​ന്‍​ഡ് മാ​​​​​​ത്ര​​​​​​മാ​​​​​​ണ്.

You might also like

-