ഇടുക്കി അടിമാലിയിൽ ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ഇരുപത്തിയെട്ടുകാരൻ പിടിയിൽ

ഇരുമ്പലം ഒഴുവാത്തടം ട്രൈബൽ സെറ്റില്മെന്റിൽ താമസിക്കുന്ന സുകു (28) വിനെ പോലീസ് അറസ്റ് ചെയ്തത്

0

അടിമാലി : അടിമാലിയിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തെട്ടുകാരൻ പിടിയിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ഏഴുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചകേസിലാണ് അറസ്റ് ഇരുമ്പലം ഒഴുവാത്തടം ട്രൈബൽ സെറ്റില്മെന്റിൽ താമസിക്കുന്ന സുകു (28) വിനെ പോലീസ് അറസ്റ് ചെയ്തത് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും മറ്റു ഇതര വകുപ്പുകൾ പ്രകാരവു അടിമാലി പോലിസ് കേസ്സെടുത്തു പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും