പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

ഈ പശ്ചാത്തലത്തിലാണ് തീരുമാനം നേരത്തെ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിരുന്നു

0

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി. മാര്‍ച്ച് 20നും ജൂണ്‍ 18നും ഇടയിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളാണ് നീട്ടിയത്വിഡിന്‍റെയും ലോക് ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ പല ഇന്‍റര്‍വ്യുകളും നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം നേരത്തെ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിരുന്നു.

 

 

You might also like

-