ശബരിമല സ്ത്രീപ്രവേശന ത്തിലെ കലാപകാരികൾക്കായി  പോലീസ്  ലുക് ഔട്ട്  നോട്ടീസ്  

0

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസരങ്ങളിലും കലാപമുടക്കുകയും സ്ത്രീകളെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത ആളുകളുകൾക്കായി പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പത്തനംതിട്ട എസ് പി യാണ് കേരളം പോലീസിനെ വേണ്ടി 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത് കഴിഞ്ഞ ദിവസ്സങ്ങളിൽ ശബരിമല തീർത്ഥാടനം നടക്കുന്നതിനിടയിൽ സന്നിധാനത്തും നീലക്കലിലും പമ്പയിലും കലാപമുടക്കിയവരുടെ ചിത്രങ്ങളാണ് പോലീസ് മാധ്യമങ്ങൾക്ക് നൽകിയിട്ടുള്ളത്

ശബരിമലയിലെ വിവിധ കേസുകളില്‍ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കെെമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പോലീസ്  പുറത്തുവിട്ട ചിത്രങ്ങൾ 

You might also like