പെട്ടിമുടി ദുരന്തം നടി കേന്ദ്രികരിച്ചുള്ള തിരച്ചിൽ ഈന്നും തുടരും കണ്ടെത്താൻ ഇനിയും 22 ലധികം പേർ

ഇന്നലെ നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി അകെ മരണം 49ആയി പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ ഇന്നലെ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു

0


കാണാതായ മുഴുവൻ പേരെയും കണ്ടെത്തും വരെതിരച്ചിൽ

മൂന്നാർ :മൂന്നാർ രാജമല പെട്ടിമുടിയിൽ   ഇന്ന് കൂടുതൽ സംഘങ്ങളായി തിരിറിഞ്ഞാണ് തിരച്ചിൽ നടത്തുക എൻ ഡി ആർ എഫ് അഗ്നിശമന സേന പോലീസ് തിരച്ചിൽ നടത്തുക .അപകടത്തിൽപെട്ട കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടതായി കരുതുന്നതിനാൽ പുഴ കേന്ദ്രികരിച്ചു തിരച്ചിൽ നടത്താൻ പ്രത്യക സംഘത്തെ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു . തെരച്ചിൽ സംഘങ്ങൾക്കൊപ്പം ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ വൈവിധ്യമുള്ള ഡോഗ് സ്‌കോഡും ചേരും . ഇതുവരെ നടത്തിയ തിരച്ചലിൽ 49മൃതദേഹങ്ങൾ കണ്ടെത്താനായി . നദിയിൽ നിന്നായിരുന്നു കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് .

ഇന്നലെ നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി അകെ മരണം 49ആയി പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ ഇന്നലെ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു

ഇന്നലെ 6 പേരുടെ മൃതദേഹങ്ങളാണ കണ്ടെത്തിയത് കണ്ടെടുത്ത മൃതദേഹങ്ങൾ ഇന്നലെ തന്നെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി രാത്രിയോടെ സംസ്കരിച്ചു .ദുരന്തത്തിൽ കാണാതായ 22 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.
അതേസമയം തിരച്ചലിന് എത്തിയ എൻ ഡി ആർ എഫ് ലെ സംഘനഗാംഗത്തിന് കോവിഡ് സ്ഥികരിച്ചതിനെത്തുടർന്നു. അംഗങ്ങളെ  മുഴുവൻ ആന്റിജൻ പരിശോധനകൾക്ക് വിധേയമാക്കും നദിയിൽ എട്ടുകിലോമീറ്റർ ദൂരത്തിൽ ഇന്നലെ തിരച്ചിൽ നടത്തുകയുണ്ടായി ഇന്ന് കൂടുതൽ ദൂരത്തിൽ തിരച്ചിൽ നടത്തും