ദേശിയ  ലോക് ടൗണിൽ ഇളവുകൾ പ്രഖ്യപിച്ചു ജൂൺ 30 വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ  തുടരും

ആരാധനലയങ്ങൾ ജൂൺ എട്ടുമുതൽ തുറക്കാം പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത് .കണ്ടെയ്‌ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകൾ മാത്രമാണുണ്ടാകാറുക

0

ഡൽഹി :അടുത്ത ഒരു മാസത്തേക്ക് കണ്ടെയ്നർ സോണിന് പുറത്തുള്ള എല്ലാ ഇടങ്ങളിലും ഘട്ടംഘട്ടമായിമാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു ജൂൺ 30 വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽലോക് ഡൗൺ തുടരാൻ നിദേശിച്ചുകൊണ്ട്  കേന്ദ്ര  ആഭ്യന്തര മാത്രാലയം  ഉത്തരവ് പുറപ്പെടുവിച്ചു , 65 ദിവസത്തെ  ഇടവേളക്ക് ശേഷമാണ്  ലോക് ടോണിൽ  കാര്യമാ   ഇളവുകൾ പ്രഖ്യപിക്കുന്നതു   ഫെയ്സ് മാസ്കുകളുടെ നിർബന്ധിത ഉപയോഗവും സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ    മാനദണ്ഡങ്ങളും ഉൾപ്പെടെ  കോവിഡ് 19 മാനദണ്ഡങ്ങൾ  പൂര്ണ്ണമായി പാലിക്കേണ്ടതാണ്  ആഭ്യന്തിര മന്ത്രാലയം  പുലപ്പെടുവിച്ച ഉത്തവിൽ പറയുന്നു .സംസ്ഥാനാന്തര യാത്രകൾക് പാസ് നിബന്ധമല്ല .ആരാധനലയങ്ങൾ ജൂൺ എട്ടുമുതൽ തുറക്കാം പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത് .കണ്ടെയ്‌ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകൾ മാത്രമാണുണ്ടാകാറുക തീവ്ര രോഗ ബാധിത ‌ മേഖലകളിൽ ജൂൺ 30 വരെ ലോക് ഡൗൺ കർശനമായ നടപ്പാക്കും .ജൂൺ 8 മുതൽ കൂടുതൽ ഇളവുകൾ

മതപരമായ സ്ഥലങ്ങളും പൊതു ആരാധനാലയങ്ങളും; ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ; ഷോപ്പിംഗ് മാളുകൾ; 2020 ജൂൺ 8 മുതൽ തുറക്കാൻ അനുവാദമുണ്ട്.സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ / പരിശീലനം / കോച്ചിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തുറക്കും

യാത്രക്കാരുടെ അന്താരാഷ്ട്ര വിമാന യാത്ര ആരംഭിക്കുന്നതിനുള്ള തീയതികൾ; മെട്രോ റെയിൽ പ്രവർത്തനം; സിനിമാ ഹാളുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ തുടങ്ങിയവ സാഹചര്യങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി തീരുമാനിക്കും.അവശ്യ പ്രവർത്തനങ്ങൾ ഒഴികെ രാജ്യത്തൊട്ടാകെയുള്ള വ്യക്തികളുടെ സഞ്ചാരം രാത്രി 9 മുതൽ രാവിലെ 5 വരെ കർശനമായി നിരോധിച്ചിട്ടുണ്ട്

You might also like

-