പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പുരുഷ വിഭാഗം ഹൈജംപില്‍ വെള്ളി നേട്ടവുമായി നിഷാദ് കുമാര്‍

0

ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. പുരുഷ വിഭാഗം ഹൈജംപില്‍ വെള്ളി നേട്ടവുമായി നിഷാദ് കുമാര്‍. പാരാലിംപിക്‌സിന്റെ അഞ്ചാംനാളാണ് ഇന്ത്യയ്ക്ക് വെള്ളിത്തിളക്കത്തിന്റെ ദിനമായത്. നേരത്തെ, വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ബവിന ബെന്‍ പട്ടേല്‍ വെള്ളി നേടിയിരുന്നു. ഇതിനു പിറകെയാണ് നിഷാദിന്റെ നേട്ടം. 2.06 എന്ന ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നിഷാദ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

-

You might also like

-