തിങ്കളാഴ്ച വയനാട്ടിൽ ഹർത്താൽ.

പരിസ്ഥിതി വിജ്ഞാപനത്തെ തുടർന്നാണ് ഫെബ്രുവരി 8ന് വയനാട്ടിൽ പ്രതിഷേധ ഹർത്താൽ നടത്തുന്നത്.

0

തിങ്കളാഴ്ച വയനാട്ടിൽ ഹർത്താൽ. പരിസ്ഥിതി വിജ്ഞാപനത്തെ തുടർന്നാണ് ഫെബ്രുവരി 8ന് വയനാട്ടിൽ പ്രതിഷേധ ഹർത്താൽ നടത്തുന്നത്.

വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. ഏഴാം തിയതി പഞ്ചായത്ത് തലങ്ങളിൽ യുഡിഎഫ് വിളംബരജാഥ നടക്കും. ഇതിന് തൊട്ടടുത്ത ദിവസമാണ് ഹർത്താൽ.

പാൽ, പത്രം, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

-

You might also like

-