റഷ്യ സ്പിൻ മത്സരം1- 1 സമനിലയിൽ

0


മോസ്കൊ :  ആവേശകരമായ ഫ്രി കോട്ടാർ മത്സരത്തിൽ സ്പെയിന് റഷ്യയും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു കളിയുടെ പതിമൂന്നാം മിനിറ്റിൽ സെല്‍ഫ് ഗോള്‍ റഷ്യയെ ചതിച്ചപ്പോള്‍

പെനാല്‍ട്ടി ഭാഗ്യമായി. സ്പെയിന്‍-റഷ്യ പോരാട്ടം കനക്കുമ്പോള്‍ സമനിലയില്‍. 12 ആം മിനിറ്റിൽ റഷ്യ സെല്‍ഫ് ഗോളിന് വ‍ഴങ്ങി ഇഗ്‌നാഷെവിച്ചിന്റെ കാലി‍ൽത്തട്ടി 12 ആം മിനുട്ടില്‍ പന്തു വലയിൽ വീണതാണ് സ്പെയിനിന് അനുകൂലമായത് അങ്ങനെ സ്പെയിന്‍ ലീഡെടുത്തപ്പോള്‍ 42 ആം മിനുട്ടില്‍ പെനാല്‍ട്ടി റഷ്യയെ തുണച്ചു. സ്പെയിൻ ആണ് റഷ്യക്കെതിരെ ആദ്യ ഗോൾ നേടിയത് .

. എന്നാല്‍, സ്യൂബയുടെ പെനാല്‍ട്ടിയിലൂടെ സ്പെയിന്‍-റഷ്യ പോരാട്ടം സമനിലയിലായി.

You might also like

-