വി കെ സനോജ്‌സെക്രട്ടറിയായിത്തുടരും വി വസീഫ്‌ DYFI സംസ്ഥാന പ്രസിഡന്റ്‌;

25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ആദ്യമായി ഒരു ട്രാൻസ്ജൻഡർ സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി

0

പത്തനംതിട്ട |  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റാകും. നിലവിലെ സെക്രട്ടറിയായ വി കെ സനോജ് തുടരും. എസ് ആർ അരുൺ ബാബുവാണ് ട്രഷറ‌ർ. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ആദ്യമായി ഒരു ട്രാൻസ്ജൻഡർ സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി. കോട്ടയത്ത് നിന്നുള്ള ലയ മരിയ ജെയ്സൺ സംസ്ഥാന കമ്മിറ്റി അംഗമായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി. എസ് സതീഷ് , എസ് കെ സജീഷ് , കെ യു ജനീഷ് കുമാർ എംഎൽഎ, ചിന്ത ജെറോം എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു.

കർശനമായ പ്രായ നിബന്ധന ഏർപ്പെടുത്തിയ പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനൊടുവിൽ വി കെ സനോജിന് പ്രായത്തിൽ ഇളവ് നൽകുകയായിരുന്നു. 37 വയസാണ് പരിധിയെങ്കിലും 39 വയസുള്ള സനോജിനെ തന്നെ സംസ്ഥാന സെക്രട്ടറിയായി തെര‌ഞ്ഞെടുത്തു. എ എ റഹീം അഖിലേന്ത്യ അധ്യക്ഷനായ ഒഴിവിലാണ് സനോജ് സെക്രട്ടറിയായത്

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ
കാസര്‍ഗോഡ്‌:
1.രജീഷ് വെള്ളാട്ട്
2.ഷാലു മാത്യു
3.കെ സബീഷ്
4.അനിഷേധ്യ കെ.ആർ
കണ്ണൂർ:
5. വി കെ സനോജ്
6.എം വിജിൻ
7.എം ഷാജർ
8.സരിൻ ശശി
9.മുഹമ്മദ്- അഫ്‌സൽ
10.എം വി ഷിമ
11.മുഹമ്മദ് സിറാജ്
12.പി എം അഖിൽ
13.കെ ജി ദിലീപ്
14.പി പി അനീഷ്

വയനാട്:
15.കെ റഫീഖ്
16.ഫ്രാൻസിസ് കെ എം
17.ലിജോ ജോണി
18.ഷിജി ഷിബു

കോഴിക്കോട്:
19.വി വസീഫ്
20.എൽ ജി ലിജീഷ്
21.പി സി ഷൈജു
22.ടി കെ സുമേഷ്
23.അരുൺ കെ
24.ദിപു പ്രേംനാഥ്
25.ഷഫീഖ് കെ
26.സച്ചിൻദേവ് കെ.എം

മലപ്പുറം:
27.ശ്യാം പ്രസാദ്- കെ
28.മുനീർ പി
29.രഹ്ന സബീന
30.ഷബീർ പി
31.കെ പി അനീഷ്
32.ഡോ. ഫസീല തരകത്ത്

 

പാലക്കാട്:
33.റിയാസുദ്ധീൻ
34.ജയദേവൻ
35.രൺദീഷ്-
36.ഷിബി കൃഷ്-ണ
37.രതീഷ്
38.എസ്- സക്കീർ
തൃശൂർ:
39.വൈശാഖൻ എൻ. വി.
40.ശ്രീലാൽ അർ.എൽ
41.ഗ്രീഷ്-മ അജയഘോഷ്
42.സെന്തിൽ കുമാർ കെ.എസ്-
43.ശരത്- പ്രസാദ്- വി.പി.
44.റോസ്സൽ രാജ്- കെ.എസ്
45.സുകന്യ ബൈജു
എറണാകുളം:
46.രഞ്-ജിത്ത് എ ആർ
47.അനീഷ് എം മാത്യു
48.കെ പി ജയകുമാർ
49.മീനു സുകുമാരൻ
50.ബിബിൻ വർഗീസ്
51.എൽ ആദർശ്
52.നിഖിൽ ബാബു

ഇടുക്കി:
53.രമേശ് കൃഷ്‌ണൻ
54.സുധീഷ് എസ്
55.അനൂപ് ബി
56.എ. രാജ
കോട്ടയം:
57.സുരേഷ്- കുമാർ ബി
58.മഹേഷ് ചന്ദ്രൻ
59.സതീഷ് വർക്കി
60.അർച്ചന സദാശിവൻ
61.ലയ മരിയ ജെയ്‌സൺ
ആലപ്പുഴ:
62.ആർ രാഹുൽ
63.ജെയിംസ് ശാമുവൽ
64.അരുൺ കുമാർ എം.എസ്
65.രമ്യ രമണൻ
66.ശ്യാം കുമാർ സി
67.എസ്- സുരേഷ് കുമാർ
പത്തനംതിട്ട:
68.നിസാം ബി
69.അനീഷ് കുമാർ എം സി
70.എം അനീഷ് കുമാർ
71.ശ്യാമ ആർ
72.ജോബി ടി ഈശോ
കൊല്ലം:
73.ഡോ. ചിന്ത ജെറോം
74.അരുൺ ബാബു എസ്.ആർ
75.ശ്യാം മോഹൻ
76.ശ്രീനാഥ് പി.ആർ
77.ഷബീർ എസ്
78.രാഹുൽ എസ്.അർ
79.ബൈജു ബി
80.മീര എസ്-. മോഹൻ
തിരുവനന്തപുരം:
81. ഡോ. ഷിജുഖാൻ
82.അനൂപ് വി
83.ബാലമുരളി ആർ എസ്
84.അൻസാരി എ എം
85.പ്രതിന് സാജ് കൃഷ്‌ണ
86.ശ്യാമ വി എസ്
87.നിതിൻ എസ്.എസ്
88.ലിജു എൽ.എസ്.
89.ആര്യാ രാജേന്ദ്രൻ
90.വിനീഷ്- വി.എ
ലക്ഷദ്വീപ്:
ഷെരീഫ് ഖാൻ

You might also like

-