വനിതാ എസ്ഐയെ വെടിവച്ചു കൊന്ന ശേഷം കാമുകൻ എസ്‌ഐ ആത്മഹത്യ ചെയ്തു

പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം

0

ഡല്‍ഹി: വനിതാ എസ്ഐയെ വെടിവച്ചു കൊന്ന ശേഷംകാമുകൻ എസ്‌ഐ ആത്മഹത്യ ചെയ്തു. പ്രീതി അഹ്ലാവത് (26) ആണ് കൊല്ലപ്പെട്ടത്. മരിച്ച വനിതാ എസ് ഐ പാന്‍ഷു റാത്തിയാണ് യുവതിയെ വെടിവച്ചു കൊന്നതെന്ന്പോലീസ്പറഞ്ഞു നോർത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി മെട്രോ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം പ്രീതിക്കൊപ്പം പൊലീസ് അക്കാദമിയില്‍ പഠിച്ചയാളാണ് ദീപാന്‍ഷു റാത്തി.പ്രീതിയെ വെടിവച്ചിട്ട ശേഷം ഹരിയാനയിലെ സോനിപാത്തിലെത്തിയ പ്രതി ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു. പത്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ എരിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് പ്രതി .

You might also like

-