കോവിഡ്ബാധിച്ചു മരിച്ച ആളിന്റെ  മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് 

സാമാബാദ് സർക്കാർ ആശുപത്രിയിൽ  കോവിഡ്  ബാധിച്ചു മരിച്ച  ആളിന്റെ മൃതദേഹമാണ്  ബന്ധു   ഓട്ടോറിക്ഷയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത് 

0

എലങ്കാനാ /തെലങ്കാന :കോവിഡ് -19  ബാധിച്ചു   മരിച്ച  രോഗിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ചു   കോവിഡ് പ്രോട്ടോകാൾ പാലിക്കാതെ മറവു ചെയ്തു എലങ്കാനാ നിസാമാബാദ് സർക്കാർ ആശുപത്രിയിൽ  കോവിഡ്  ബാധിച്ചു മരിച്ച  ആളിന്റെ മൃതദേഹമാണ്  ബന്ധു   ഓട്ടോറിക്ഷയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്  സംഭവുമായി ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട് ഡോ. എൻ റാവു പറയുന്നുത് ഇങ്ങനെ ,  കോവിഡ് 19 ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം ബന്ധു ആവശ്യപ്പെട്ടു  മൃത ദേഹം  കൊണ്ടുപാകാൻ  ആബുലൻസ്  എത്തും മുൻപ്   ഇയാൾ  മൃതദേഹം ആട്ടോ റിക്ഷയിൽ   കൊണ്ടുപോയി. ചിത്രങ്ങൾ സാമൂഹ്യ  മാധ്യമങ്ങളിൽ  പ്രചരിച്ചതോടെ ആശുപത്രി അധിക്രുതരോടെ തെലുങ്കാന  സർക്കാർ വിഷതികരണം അവശ്യ പെട്ടിട്ടുണ്ട്