“ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ര്‍​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് നൽകിയില്ല

നാ​ട്ടു​കാ​രു​ടെ പ​ണം പി​രി​ച്ച്‌ "പു​ട്ട​ടി​ച്ചെ​ന്ന' ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

0

മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കെ​ന്ന പേ​രി​ല്‍ സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും നടിയും ഭാ​ര്യയയുമായ റീ​മ ക​ല്ലി​ങ്ക​ലും നാ​ട്ടു​കാ​രു​ടെ പ​ണം പി​രി​ച്ച്‌ “പു​ട്ട​ടി​ച്ചെ​ന്ന’ ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഇ​വ​ര്‍ ന​ട​ത്തി​യ “ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ര്‍​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റാ​ത്ത​തെ​ന്ന് സ​ന്ദീ​പ് പ​റ​യു​ന്നു.

ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​വും ഇ​തു സം​ബ​ന്ധി​ച്ച്‌ വാ​ര്‍​ത്ത ന​ല്‍​കി​യി​ട്ടു​ണ്ട്.

You might also like

-