തായ്‌ലൻഡിൽ ഗുഹയിൽനിന്നും രക്ഷപ്പെടുത്തിയ കുട്ടികൾ സുരക്ഷിതർ ആരോഗ്യപ്രശനങ്ങൾ ഇല്ലന്ന് മെഡിക്കൽ ബോർഡ്

0

താമ ലാംഗ് :ഗുഹക്കുള്ളിൽനിന്നും പുറത്തെത്തിച്ച എട്ട് കുട്ടികളും സുരക്ഷിതരാണെന്ന് കുട്ടികളെ ചികിത്സക്കുന്ന ഡോക്ടർമാരുടെ സംഘം പറഞ്ഞു .കുട്ടികളിൽ ചിലർക്ക് ശ്വസകോശത്തിൽ അണുബാധയുണ്ടായിട്ടുണ്ട് ഇവരെ പ്രതേകം ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട് ,

ഇവരുടെ x റേ പരിശോധനയിലാണ് അണുബാധ സ്‌തികരിച്ചത് . എന്നാൽ കുട്ടികളെ ഡോക്ട്ടർ മാർ ഒഴികെ മറ്റാരെയും കാണാൻ അനുവദിച്ചട്ടില്ല അടുത്തദിവസം കുട്ടികളെ മാതാപിതാക്കളെ കാണിക്കുമെന്ന് ഡോക്ടർ മാരുടെ സംഘപറഞ്ഞു അപകടത്തിൽ പെട്ട എല്ലാവരെയും പുറത്തെത്തിച്ചു ശേഷം മാത്രം . കുട്ടികളെ പൊതുജനത്തിന് മുൻപിൽ എത്തിക്കും

.”എല്ലാവരും സുരഹിതരാണ് എട്ടുപേർക്കും നല്ല ആരോഗ്യവുംമുണ്ട് ആർക്കും പനിബാധയും ഇല്ല … എല്ലാവരും നല്ല മാനസികാവസ്ഥയിലുമാണ് “പൊതു ആരോഗ്യ മന്ത്രാലത്തിന്റെ സ്ഥിരം സെക്രട്ടറി ജെസദ ചോകടാംരംങ്സുക് പറഞ്ഞു.

You might also like

-