Browsing Category

world

പിസ ഗോപുരം തകരില്ല ….

എ​ട്ടു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട് ഇ​റ്റ​ലി​യി​ലെ പി​സ ഗോ​പു​ര​ത്തി​ന്. 5.5 ഡി​ഗ്രി ചെ​രി​വു​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന…

ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മു​ക്തി​നാ​ഥി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു. കാ​ർ​ഗോ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​കാ​ലു എ​യ​റി​ന്‍റെ…

മോഷണക്കുറ്റം ആരോപിച്ച് പിരിച്ചുവിട്ട ജീവനക്കാരിക്ക് 8 മില്യന്‍ നഷ്ടപരിഹാരം

ഫ്രസ്‌നൊ (കാലിഫോര്‍ണിയ): മെക്‌സിക്കന്‍ ഗ്രില്‍ റസ്‌റ്റോറന്റായ ചിപോട്ടിള്‍ ലെ മാനേജറായിരുന്ന ജീനറ്റ് ഓര്‍ട്ടിസ് റസ്‌റ്റോറന്റിലെ സെയ്ഫില്‍ നിന്നും 626 ഡോളര്‍ മോഷ്ടിച്ചതായി ഇവരുടെ…

അഞ്ചും ആറും വയസ്സുള്ള സ്വന്തം പെണ്‍കുട്ടികളെ പീഡിപ്പിച്ച 75-കാരന് 125 വര്‍ഷം തടവ്

ജോര്‍ജിയ: 5 ഉം 6 ഉം വയസ്സുള്ള സ്വന്തം പെണ്‍മക്കളെ പണത്തിന് വേണ്ടി 75 കാരന് കാഴ്ചവെച്ച ഉരുപത്തിയഞ്ച് വയസ്സുള്ള മാതാവ് മോര്‍ഗന്‍ സമ്മര്‍ലിനെ കുറ്റക്കാരിയായി ജൂറി കണ്ടെത്തി. ജൂണ്‍ 4…

ജെ ഡി എസ് പിളർത്തി, ബി ജെ പി മന്ത്രിസഭക്ക് അടിത്തറ പാകുമോ?

ബംഗളുരു :ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ കുതിര കച്ചവടവുമായി ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍…

നിയമസഭയിൽ നീലച്ചിത്രം കണ്ട B J P മുൻ മന്ത്രിക്കുതോൽവി

ബംഗളൂരു: നിയമസഭയിലിരുന്ന് നീലചിത്രം കണ്ടതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി നേതാവിന് തിരഞ്ഞെടുപ്പില്‍ കനത്തതോൽവി . ലക്ഷ്മണ്‍ സവാദിയെ അത്താനി മണ്ഡലത്തില്‍ ജനം…

അമേരിക്കയിൽ ഇന്ത്യാ പ്രസ് ക്ലബ് മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിക്ക് തുടക്കമായി

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം മെയ് അഞ്ചിനു ശനിയാഴ്ച ഡാളസില്‍ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം…

ഐപിഎൽ നാലാം വർഷീകം മെയ് 15ന് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ നാലാം വാർഷീകത്തോടനുബന്ധിച്ചു മെയ് 15 ചൊവ്വാഴച രാത്രി ചേരുന്ന പ്രതെയ്ക സമ്മേളനത്തിൽ നോർത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക്‌…

21വയസ്സ് കഴിഞ്ഞവർക്ക് തോക്കുനിയന്ത്രണം ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു

ഒക്കലഹോമ: പെര്‍മിറ്റില്ലാതെ ആര്‍ക്കും എവിടേയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നല്‍കുന്ന നിയമം ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഏപ്രില്‍ 25-നു പ്രതിനിധി സഭ 28-വോട്ടിനെതിരേ 59…

ജ​റു​സ​ലേ​മി​ൽ യു​എ​സ് എം​ബ​സിതുറന്നതിൽ പ്ര​തി​ഷേ​ധം; ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ 43 പാ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ : ജ​റു​സ​ലേ​മി​ൽ യു​എ​സ് എം​ബ​സി തു​റ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച പാ​ല​സ്തീ​ൻ​കാ​ർ​ക്കു​നേ​രെ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 43 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1,940…