Browsing Category

world

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു

കൊളറാഡൊ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊളറാഡൊ. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി സാമ്പത്തിക…

അമേരിക്കയിലെ ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും റിഷിയും

സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബെ ഏരിയായില്‍ ഭവന രഹിതരായി കഴിയുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ അഭിഷേക്…

കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ ബി.എസ് യെദ്യൂരപ്പ.പിൻവലിച്ചു

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പ മുഖ്യമന്ത്രിയായി…

കർണാടകക്ക് തിരിച്ചടി ഗോവയിൽ ഭരണം പിടിക്കാൻ കോ​ണ്‍​ഗ്ര​സ് നീ​ക്കം

പ​നാ​ജി: ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും…

ശ്രേഷ്ടമായ മാസം ഇന്ന് മുതല്‍ റംസാന്‍ വ്രതം

ഇന്ന് മുതല്‍ റംസാന്‍ വ്രതം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ വ്രതം. മനസും ശരീരവും അല്ലാഹുവിനു…

ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കാനായില്ല കോടതിയിൽ തിരിച്ചടി

ഡ​ൽ​ഹി: മൂ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച​ത് ഭൂ​രി​പ​ക്ഷ പി​ന്തു​ണ ഉ​ന്ന​യി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി…

യെഡ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗ​വ​ർ​ണ​ർ ക്ഷണിച്ചു

ബം​ഗ​ളൂ​രു:വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ‌ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ ക്ഷ​ണി​ച്ചു. യെ​ദി​യൂ​ര​പ്പ​യു​ടെ…

സുദര്‍ശന്റെ വേര്‍പാട് മലയാളി സമൂഹത്തിനു തീരാനഷ്ടം: മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം

ഹൂസ്റ്റണ്‍: പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്റെ വേര്‍പാട് മലയാളി സമൂഹത്തിനു തീരാ നഷ്ടമാണെന്നു മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം പറഞ്ഞു. വേള്‍ഡ് മലയാളി കൗൺസിൽ തുടങ്ങുമ്പോള്‍…

അമേരിക്കന്‍ മിഷന്‍ വി.ബി.എസ് ജൂണ്‍ 3 മുതല്‍

ഒക്ലഹോമ: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മര്‍ത്തോമാ ഭദ്രാസന നാറ്റീവ് അമേരിക്കന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ ജൂണ്‍ മൂന്നു മുതല്‍ 8 വരെ വെക്കേഷനല്‍ ബൈബിള്‍…

ഹോങ്കോങ്ങിൽ പ്രവാസി മലയാളി ഫെഡറേഷൻ പുതിയ യുണിറ്റ് ആരംഭിച്ചു

ഹോങ്കോങ്ങ്: ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്,നിരവധി മലയാളികൾ ഇവിടെ താമസിച്ചു ജോലി ചെയ്യുന്ന പ്രദേശം ഇവിടെയാണ് മുൻ കേരളാ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മകനും ലോക…