Browsing Category
world
ക്യൂബയിയിൽ യാത്രാവിമാനം തകർന്നു വീണ് 100ൽ അധികംപേർ കൊല്ലപ്പെട്ടു
ഹവാന: ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം വിമാനം തകർന്നുവീണു.104യാത്രക്കാരിൽ 100 പേരും മരിച്ചതായി ക്യൂബൻ വാർത്ത ഏജൻസി റിപ്പോർട്ട ചെയ്യുന്നു ക്യുബാന ഡി…
ലൈംഗികാരോപണം: ചിലിയിൽ 34 ബിഷപ്പുമാര്‍ രാജിവച്ചു
വത്തിക്കാന്‍ സിറ്റി: ചിലിയന്‍ കത്തോലിക്കാ സഭാ ബിഷപുമാര്‍ ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ബിഷപ്പുമാരും രാജിവച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍…
ബ്രൂക്കലിനില്‍ സൈക്കളജി പ്രൊഫസര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കവര്‍ച്ചാ ശ്രമത്തിനിടയില്‍ മോഷ്ടാവിന്റെ ചുറ്റികകൊണ്ടുള്ള അടിയേറ്റു സൈക്കോളജി പ്രൊഫസ്സര്‍ ജെറമി സഫറാന്‍(66) വീടിനകത്ത് കൊല്ലപ്പെട്ടു.
ബ്രൂക്കലിന്‍: തിങ്കളാഴ്ച് വൈകീട്ട് 6…
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു
കൊളറാഡൊ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊളറാഡൊ. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി സാമ്പത്തിക…
അമേരിക്കയിലെ ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും റിഷിയും
സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബെ ഏരിയായില്‍ ഭവന രഹിതരായി കഴിയുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ അഭിഷേക്…
കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ ബി.എസ് യെദ്യൂരപ്പ.പിൻവലിച്ചു
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പ മുഖ്യമന്ത്രിയായി…
കർണാടകക്ക് തിരിച്ചടി ഗോവയിൽ ഭരണം പിടിക്കാൻ കോണ്‍ഗ്രസ് നീക്കം
പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ നിർണായക നീക്കവുമായി കോണ്‍ഗ്രസ്. കർണാടകയിൽ ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ഏറ്റവും…
ശ്രേഷ്ടമായ മാസം ഇന്ന് മുതല്‍ റംസാന്‍ വ്രതം
ഇന്ന് മുതല്‍ റംസാന്‍ വ്രതം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ വ്രതം. മനസും ശരീരവും അല്ലാഹുവിനു…
ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കാനായില്ല കോടതിയിൽ തിരിച്ചടി
ഡൽഹി: മൂന്നരമണിക്കൂർ നീണ്ട വാദങ്ങൾക്കും തർക്കങ്ങളും കേന്ദ്രീകരിച്ചത് ഭൂരിപക്ഷ പിന്തുണ ഉന്നയിച്ച് ബിജെപി നേതൃത്വം കർണാടക ഗവർണർ വാജുഭായി…
യെഡ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു
ബംഗളൂരു:വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലും സർക്കാർ രൂപീകരിക്കാൻ കർണാടക ഗവർണർ വാജുഭായ് വാല ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ചു. യെദിയൂരപ്പയുടെ…