Browsing Category

world

നിപാ വയറസ്കേന്ദ്രസംഘം എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന നിപ്പാ വൈറസ് ബാദയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് സംസ്ഥാനത്തെത്തും. കോഴിക്കോട്ടാണ് സംഘം…

ഒറ്റ അപേക്ഷയിൽ 113 കോളജുകളില്‍ നിന്നും അഡ്മിഷന്‍ മെമ്മോ, 4.5 മില്യന്‍ ഡോളര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

അമേരിക്ക/ഗ്രീന്‍സ് ബൊറൊ (നോര്‍ത്ത് കരോളിന): മെയ് 24 ന് ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന പതിനേഴ് വയസ്സുള്ള ജാസ്മിന്‍ ഹാരിസന് അമേരിക്കയിലെ പ്രശസ്തമായ കോളേജുകളില്‍…

അമേരിക്കയിൽ ഇന്ത്യയില്നിന്നുള്ള നാല് സഹോദരങ്ങള്‍ക്കും ഹൈസ്കൂള്‍ വാലിഡിക്‌ടോറിയന്‍ എന്ന അപൂര്‍വ്വ നേട്ടം

മില്‍വാക്കി (വിസ്‌കോണ്‍സില്‍): 1992 ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദര്‍ശന്‍ പാം ഗ്രവാള്‍ ദമ്പതിമാര്‍ക്ക് ഇവിടെ ജനിച്ച നാല് മക്കളും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം…

സ്കൂള്‍ വെടിവയ്പുകള്‍ വര്‍ദ്ധിക്കുന്നതില്‍ ഉത്കണ്ഠ; കര്‍ശന നിയമങ്ങള്‍ വേണമെന്നു ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട്   

ഓസ്റ്റിന്‍: അമേരിക്കന്‍ വിദ്യാലയങ്ങളില്‍ വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ കര്‍ശന ഗണ്‍ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടു വരേണ്ട സമയം…

ടെക്‌സസ് സ്കൂള്‍ വെടിവയ്പ്പ് പാക്കിസ്ഥാന്‍ വിദ്യാര്‍ഥിയുഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു

അമേരിക്ക /ടെക്‌സസ്: സാന്റ ഫെ ഹൈസ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പത്തുപേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനി സബിക ഷെയ്ക്കും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.…

കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്യും. മറ്റുമന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട്

ബംഗളുരു :കര്‍ണാടകയില്‍ ബുധനാ‍ഴ്ച കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. മന്ത്രിസഭ രൂപീകരിക്കാന്‍ കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജു…

അപൂര്‍വ വൈറസ്(നിപ്പ) പടരുന്നു : 25 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ, ആ​റു പേര്‍ ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

അതിമാരക നിപ്പ വയറസ്സ് കോഴിക്കോട് മേഖലയിൽ പടരുന്നു കേരളം ആശങ്കയിൽ പന്തിരിക്കര വൈറസ് പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കോഴിക്കോട്…

കര്ണാടകത്തിലേത് ജനാതിപത്യ വിജയം സ്റ്റയിൽ മന്നൻ

ചെ​ന്നൈ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ ന​ട​ൻ ര​ജ​നീകാ​ന്ത് രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​ത്…

എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി ചാ​മ്പ്യ​ന്മാ​ർ

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി ചാ​മ്പ്യ​ന്മാ​ർ. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ചെ​ൽ​സി കി​രീ​ടം നേ​ടി​യ​ത്. ഏ​ദ​ൻ…

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സു​ര​ക്ഷ​സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​പ്‌​വാ​ര​യി​ൽ സൈ​ന്യവും ഭീ​ക​ര​രും ത​മ്മി​ൽ…