Browsing Category
world
അമേരിക്കയിലെ ഹാരിസ് കൗണ്ടിയില്‍ വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമാകുന്നു
ഹാരിസ് കൗണ്ടി (ടെക്‌സസ്സ്): കടുത്ത വേനല്‍ക്കാലം ആരംഭിച്ചതോടെ കൊതുകുകളില്‍ നിന്നും പടരുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമാകുന്നതായി പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്…
ലിബിയി ൽ ബോട്ടു മറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി നിരവധി 700 പേർ മരിച്ചതായി റിപ്പോർട്ട്
ലിബിയന്‍ കടല്‍ത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി. ഇവരെല്ലാം കടലില്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയന്‍ തീരദേശ സേന അറിയിച്ചു.
മെഡിറ്ററേനിയന്‍…
അർജന്റീനക്ക് വീണ്ടും കാലിടറി .ആരാധക പ്രതീക്ഷകളൊക്കെയും അസ്ഥാനത്താക്കി ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍…
മോസ്കോ: കളിയുടെ ഓരോ നിമിഴവും കാണികളെ മുൾമുനയിൽ നിരത്തിയ വാശിയേറിയ മത്സരത്തിൽ ഒരുഗോളിന് ഫ്രാൻസ് വിജയിച്ചു
കളിയുടെ പതിമൂന്നാം മിനിറ്റിൽ പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റിയ…
പാക്കിസ്ഥാന്‍ ഭീകരരുടെ പറുദീസയെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധി നിക്കി ഹേലി
ന്യൂയോർക്ക് :പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധിയും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി…
കന്നുകാലികളെ ജാമ്യം നൽകി പണംതട്ടിയ കേസിൽ അമേരിക്കയിൽ ഒരാൾ പിടിയിൽ
വിചിറ്റ ഫാള്‍സ് (ടെക്‌സസ്): ടെക്‌സസ്, ഒക്ലഹോമ സംസ്ഥാനങ്ങളില്‍ പത്തു കൗണ്ടികളിലായി 8,000 പശുക്കളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ തട്ടിപ്പു നടത്തിയ വിചിറ്റ ഫാള്‍സില്‍ നിന്നുള്ള…
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡർ ഉപയോഗം ക്യാൻസർ ഉടക്കുന്നതായി കണ്ടെത്തി ,പരാതിക്കാരിക്ക് 376 കോടിനഷ്ടപരിഹാരം…
ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ്‍ ഡോളര്‍) നല്‍കാന്‍…
കോട്ടയം ക്ലബ് 2018 പിക്ക്‌നിക്ക് അവിസ്മരണീയമായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ് 2018 വര്‍ഷത്തെ പിക്‌നിക്കില്‍ പങ്കെടുത്തവര്‍ക്ക് അവിസ്മരണീയ…
25 വര്‍ഷത്തെ ജയിലില്‍ വാസത്തിനെ ശേഷം കൊലയാളിക്ക് വധശിക്ഷ
ഹണ്ട്‌സ് വില്ല: നാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും, ഒമ്പതുപേരെ ലൈംഗീകമായി പഠിപ്പിക്കുകയും ചെയ്ത ഡാനിപോള്‍ ബൈബിളിന്റെ (66) വധശിക്ഷ ജൂണ്‍ 27 ബുധനാഴ്ച 6.30ന് ടെക്‌സസ്സില്‍…
മെമ്പറല്ലാത്ത സംസ്ഥാന ജീവനക്കാര്‍ യൂണിയന് വിഹിതം നല്‍കേണ്ടതില്ല: അമേരിക്കൻ സുപ്രീംകോടതി
വാഷിംഗ്ടണ്‍ ഡി.സി.: യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, കൂട്ടായ വിലപേശലിനും വന്‍കിട തൊഴിലാളി യൂണിയനുകള്‍ മെമ്പറല്ലാത്ത സംസ്ഥാന ജീവനക്കാരില്‍ നിന്നും വിഹിതം നിര്‍ബന്ധപൂര്‍വ്വം…
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയര്‍ന്നു മോദിയുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞു.സ്വിസ്…
ഡല്‍ഹി:കളളപ്പണം തടയുകയെന്നായിരുന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നോട്ടുകള്‍ നിരോധിച്ചതിന് കാരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചത്,എന്നാൽ
നരേന്ദ്രമോദിയുടെ കള്ളപ്രചരണങ്ങള്‍…